Skip to main content

كُلُوْا وَتَمَتَّعُوْا قَلِيْلًا اِنَّكُمْ مُّجْرِمُوْنَ   ( المرسلات: ٤٦ )

kulū
كُلُوا۟
Eat
തിന്നുകൊള്ളുവിന്‍
watamattaʿū
وَتَمَتَّعُوا۟
and enjoy yourselves
സുഖം (അനുഭവം) എടുക്കയും ചെയ്യുവിന്‍
qalīlan
قَلِيلًا
a little;
അല്‍പം, കുറച്ചു
innakum
إِنَّكُم
indeed you
നിശ്ചയമായും നിങ്ങള്‍
muj'rimūna
مُّجْرِمُونَ
(are) criminals"
കുറ്റവാളികളാകുന്നു

Kuloo wa tamatta'oo qaleelan innakum mujrimoon (al-Mursalāt 77:46)

English Sahih:

[O disbelievers], eat and enjoy yourselves a little; indeed, you are criminals. (Al-Mursalat [77] : 46)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരെ അറിയിക്കും: നിങ്ങള്‍ തിന്നുകൊള്ളുക. സുഖിച്ചു കൊള്ളുക. ഇത്തിരി കാലം മാത്രം. നിങ്ങള്‍ പാപികളാണ്; തീര്‍ച്ച. (അല്‍മുര്‍സലാത്ത് [77] : 46)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(അവരോട് പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.