Skip to main content

وَاِذَا قِيْلَ لَهُمُ ارْكَعُوْا لَا يَرْكَعُوْنَ   ( المرسلات: ٤٨ )

wa-idhā qīla
وَإِذَا قِيلَ
And when it is said
പറയപ്പെട്ടാല്‍, പറയപ്പെടുമ്പോള്‍
lahumu
لَهُمُ
to them
അവരോടു
ir'kaʿū
ٱرْكَعُوا۟
"Bow"
നിങ്ങള്‍ കുമ്പിടുവിന്‍, റുകൂഉ് ചെയ്യുവിന്‍ (നമസ്കരിക്കുവിന്‍)
lā yarkaʿūna
لَا يَرْكَعُونَ
not they bow
അവര്‍ കുമ്പിടുകയില്ല

Wa izaa qeela lahumur ka'oo aa yarka'oon (al-Mursalāt 77:48)

English Sahih:

And when it is said to them, "Bow [in prayer]," they do not bow. (Al-Mursalat [77] : 48)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരോട് അല്ലാഹുവിന്റെ മുമ്പില്‍ കുമ്പിടാന്‍ കല്‍പിച്ചാല്‍ അവര്‍ കുമ്പിടുന്നില്ല. (അല്‍മുര്‍സലാത്ത് [77] : 48)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരോട് 'റുകൂഅ് ചെയ്യുക' (കുമ്പിടുക) എന്ന് പറയപ്പെട്ടാല്‍ അവര്‍ റുകൂഅ് ചെയ്യുകയില്ല.[1]

[1] ഇഹലോകത്ത് സത്യനിഷേധികള്‍ സ്വീകരിക്കുന്ന നിലപാടാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. കുമ്പിട്ടുനിന്നും സാഷ്ടാംഗത്തിലായും അല്ലാഹുവോട് പ്രാര്‍ഥിക്കാന്‍ നിര്‍ദേശിക്കപ്പെട്ടാല്‍ അവരത് സ്വീകരിക്കുകയില്ല.