Skip to main content

وَالنّٰزِعٰتِ غَرْقًاۙ  ( النازعات: ١ )

wal-nāziʿāti
وَٱلنَّٰزِعَٰتِ
By those who extract
ഊരിയെടുക്കുന്നവ (നീക്കുന്നവ, പിടിച്ചുവലിക്കുന്നവ) തന്നെയാണ
gharqan
غَرْقًا
violently
മുങ്ങി (മുഴുകി പ്രവേശിച്ചു - നിർദ്ദയമായി)ക്കൊണ്ടു

Wan naazi 'aati gharqa (an-Nāziʿāt 79:1)

English Sahih:

By those [angels] who extract with violence (An-Nazi'at [79] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മുങ്ങിച്ചെന്ന് ഊരിയെടുക്കുന്നവ സത്യം. (അന്നാസിആത്ത് [79] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(അവിശ്വാസികളിലേക്ക്‌) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.