Skip to main content

فَاَرٰىهُ الْاٰيَةَ الْكُبْرٰىۖ  ( النازعات: ٢٠ )

fa-arāhu
فَأَرَىٰهُ
Then he showed him
അങ്ങനെ (എന്നിട്ടു) അദ്ദേഹം അവനു കാട്ടിക്കൊടുത്തു
l-āyata l-kub'rā
ٱلْءَايَةَ ٱلْكُبْرَىٰ
the sign the great
വമ്പിച്ച (വളരെ വലിയ) ദൃഷ്ടാന്തം

Fa araahul-aayatal kubra. (an-Nāziʿāt 79:20)

English Sahih:

And he showed him the greatest sign, (An-Nazi'at [79] : 20)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മൂസാ അയാള്‍ക്ക് മഹത്തായ ഒരടയാളം കാണിച്ചുകൊടുത്തു. (അന്നാസിആത്ത് [79] : 20)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.[1]

[1] അദ്ദേഹം താഴെയിടുന്ന വടി പാമ്പായി മാറുക എന്നതായിരുന്നു ആ മഹാദൃഷ്ടാന്തം.