فَالْمُدَبِّرٰتِ اَمْرًاۘ ( النازعات: ٥ )
fal-mudabirāti
فَٱلْمُدَبِّرَٰتِ
And those who arrange
എന്നിട്ടു (അങ്ങനെ, പിന്നെ) ചിട്ടപ്പെടുത്തുന്ന (വ്യവസ്ഥപ്പെടുത്തുന്ന - പരിപാടിയിടുന്ന) വതന്നെയാണ
amran
أَمْرًا
(the) matter
കൽപനയെ, കാര്യത്തെ
Fal mu dab-bi raati amra (an-Nāziʿāt 79:5)
English Sahih:
And those who arrange [each] matter, (An-Nazi'at [79] : 5)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കാര്യങ്ങള്‍ നിയന്ത്രിക്കുന്നവ സത്യം! (അന്നാസിആത്ത് [79] : 5)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.[1]
[1] ഒന്നുമുതല്‍ അഞ്ചുകൂടിയുള്ള വചനങ്ങളിലെ വിശേഷണങ്ങളൊക്കെ മലക്കുകളെപ്പറ്റിയാണെന്ന അഭിപ്രായക്കാരാണ് പ്രമുഖവ്യാഖ്യാതാക്കള്‍. അല്ലാഹു തന്റെ സൃഷ്ടികളില്‍ താനുദ്ദേശിക്കുന്നവരുടെ പേരില്‍ സത്യം ചെയ്യുന്നു.