Skip to main content

ثُمَّ اَمَاتَهٗ فَاَقْبَرَهٗۙ  ( عبس: ٢١ )

thumma amātahu
ثُمَّ أَمَاتَهُۥ
Then He causes him to die
പിന്നെ അവനെ മരണപ്പെടുത്തി
fa-aqbarahu
فَأَقْبَرَهُۥ
and provides a grave for him
എന്നിട്ടവനെ ഖബ്റിലാക്കി

Thumma amatahu fa-aqbarah (ʿAbasa 80:21)

English Sahih:

Then He causes his death and provides a grave for him. ('Abasa [80] : 21)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു. (അബസ [80] : 21)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.