Skip to main content

فَاِذَا جَاۤءَتِ الصَّاۤخَّةُ ۖ  ( عبس: ٣٣ )

fa-idhā jāati
فَإِذَا جَآءَتِ
But when comes
എന്നാല്‍ വന്നാല്‍, വരുമ്പോള്‍
l-ṣākhatu
ٱلصَّآخَّةُ
the Deafening Blast
ചെകിടടക്കുന്ന ശബ്ദം

Faiza jaa-atis saakhah. (ʿAbasa 80:33)

English Sahih:

But when there comes the Deafening Blast ('Abasa [80] : 33)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍. (അബസ [80] : 33)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.