Skip to main content

وَاِذَا الْبِحَارُ سُجِّرَتْۖ  ( التكوير: ٦ )

wa-idhā l-biḥāru
وَإِذَا ٱلْبِحَارُ
And when the seas
സമുദ്രങ്ങളാകുമ്പോള്‍
sujjirat
سُجِّرَتْ
are made to overflow
അവ തിളച്ചു മറിക്ക (കവിച്ചൊഴുക്ക - കത്തിക്ക) പ്പെടു(മ്പോള്‍)

Wa izal bihaaru sujjirat (at-Takwīr 81:6)

English Sahih:

And when the seas are filled with flame (At-Takwir [81] : 6)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

കടലുകള്‍ കത്തിപ്പടരുമ്പോള്‍, (അത്തക് വീര്‍ [81] : 6)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,[1]

[1] 'സജ്ജറ' എന്ന വാക്കിന് ആളിക്കത്തിച്ചുവെന്നും, തിളച്ചുമറിയുന്നതാക്കി എന്നും അര്‍ത്ഥമുണ്ട്.