Skip to main content

وَاِذَا مَرُّوْا بِهِمْ يَتَغَامَزُوْنَۖ  ( المطففين: ٣٠ )

wa-idhā marrū
وَإِذَا مَرُّوا۟
And when they passed
അവര്‍ നടന്നാല്‍
bihim
بِهِمْ
by them
അവരില്‍കൂടി, അരികെ
yataghāmazūna
يَتَغَامَزُونَ
they winked at one another
അവര്‍ കണ്ണിട്ടു (ആംഗ്യം - ഗോഷ്ടി) കാണിക്കും

Wa izaa marroo bihim yataghaamazoon (al-Muṭaffifīn 83:30)

English Sahih:

And when they passed by them, they would exchange derisive glances. (Al-Mutaffifin [83] : 30)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരുടെ അരികിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ പരിഹാസത്തോടെ കണ്ണിറുക്കുമായിരുന്നു. (അല്‍മുത്വഫ്ഫിഫീന്‍ [83] : 30)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.