Skip to main content

فَالْيَوْمَ الَّذِيْنَ اٰمَنُوْا مِنَ الْكُفَّارِ يَضْحَكُوْنَۙ  ( المطففين: ٣٤ )

fal-yawma
فَٱلْيَوْمَ
So today
എന്നാല്‍ അന്നു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
those who believed -
വിശ്വസിച്ചവര്‍
mina l-kufāri
مِنَ ٱلْكُفَّارِ
at the disbelievers
അവിശ്വാസികളെപ്പറ്റി
yaḍḥakūna
يَضْحَكُونَ
they will laugh
ചിരിക്കുന്നതാണ്

Fal yawmal lazeena aamanoo minal kuffaari yadhakoon (al-Muṭaffifīn 83:34)

English Sahih:

So Today those who believed are laughing at the disbelievers, (Al-Mutaffifin [83] : 34)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാലന്ന് ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കിച്ചിരിക്കും. (അല്‍മുത്വഫ്ഫിഫീന്‍ [83] : 34)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌.