Skip to main content

وَالَّيْلِ وَمَا وَسَقَۙ   ( الإنشقاق: ١٧ )

wa-al-layli
وَٱلَّيْلِ
And the night
രാത്രികൊണ്ടും
wamā wasaqa
وَمَا وَسَقَ
and what it envelops
അത് അടക്കിവെച്ച (ഉള്‍ക്കൊള്ളുന്ന)വ കൊണ്ടും

Wallaili wa maa wasaq (al-ʾInšiq̈āq̈ 84:17)

English Sahih:

And [by] the night and what it envelops (Al-Inshiqaq [84] : 17)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

രാത്രിയും അതുള്‍ക്കൊള്ളുന്നതുകൊണ്ടും. (അല്‍ഇന്‍ശിഖാഖ് [84] : 17)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

രാത്രിയും അതു ഒന്നിച്ച് ചേര്‍ക്കുന്നവയും കൊണ്ടും,[1]

[1] പ്രഭാതത്തില്‍ കൂടുവിട്ട് പുറത്തിറങ്ങുന്ന ജന്തുജാലങ്ങളും, വീടു വിട്ട് വിവിധ ജോലികള്‍ക്ക് പുറപ്പെടുന്ന മനുഷ്യരും രാത്രിയില്‍ കൂടുകളിലും വീടുകളിലും ഒന്നിച്ചുചേരുന്നതിനെപ്പറ്റിയാകാം സൂചന.