Skip to main content

النَّارِ ذَاتِ الْوَقُوْدِۙ   ( البروج: ٥ )

al-nāri
ٱلنَّارِ
(Of) the fire
അതായത് അഗ്നിയുടെ
dhāti l-waqūdi
ذَاتِ ٱلْوَقُودِ
full (of) the fuel
വിറക് (ഇന്ധനം) ഉള്ളതായ (നിറക്കപ്പെട്ട)

Annaari zaatil waqood (al-Burūj 85:5)

English Sahih:

[Containing] the fire full of fuel, (Al-Buruj [85] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിറക് നിറച്ച തീക്കുണ്ഡത്തിന്റെ ആള്‍ക്കാര്‍. (അല്‍ബുറൂജ് [85] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.