يَّخْرُجُ مِنْۢ بَيْنِ الصُّلْبِ وَالتَّرَاۤىِٕبِۗ ( الطارق: ٧ )
yakhruju
يَخْرُجُ
Coming forth
അത് പുറത്തുവരുന്നു
min bayni l-ṣul'bi
مِنۢ بَيْنِ ٱلصُّلْبِ
from between the backbone
മുതുകെല്ലിന്റെ ഇടയില്‍ നിന്ന്
wal-tarāibi
وَٱلتَّرَآئِبِ
and the ribs
നെഞ്ചെല്ലുകളുടെയും
Yakhruju mim bainissulbi wat taraaa'ib (aṭ-Ṭāriq̈ 86:7)
English Sahih:
Emerging from between the backbone and the ribs. (At-Tariq [86] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മുതുകെല്ലിന്റെയും മാറെല്ലിന്റെയും ഇടയിലാണതിന്റെ ഉറവിടം. (അത്ത്വാരിഖ് [86] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.[1]
[1] 'യഖ്‌റുജൂ' എന്ന വാക്കിന് 'അവന്‍ പുറത്തുവരുന്നു' എന്ന് അര്‍ത്ഥം നല്കിയ വ്യാഖ്യാതാക്കളുമുണ്ട്. 'യഖ്‌റുജൂ' എന്ന വാക്കിന് ആവിര്‍ഭവിക്കുന്നു എന്നും അര്‍ത്ഥമാകാവുന്നതാണ്. ഈ വചനത്തെപ്പറ്റി പ്രാചീനരും ആധുനികരുമായ വ്യാഖ്യാതാക്കള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.