Skip to main content

ثُمَّ اِنَّ عَلَيْنَا حِسَابَهُمْ ࣖ  ( الغاشية: ٢٦ )

thumma inna ʿalaynā
ثُمَّ إِنَّ عَلَيْنَا
Then indeed upon Us
പിന്നെ നമ്മുടെമേല്‍ തന്നെയാണ് (ബാധ്യത)
ḥisābahum
حِسَابَهُم
(is) their account
അവരുടെ വിചാരണ

Summa inna 'alainaa hisaabahum (al-Ghāšiyah 88:26)

English Sahih:

Then indeed, upon Us is their account. (Al-Ghashiyah [88] : 26)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്നെ അവരുടെ വിചാരണയും നമ്മുടെ ചുമതലയിലാണ്. (അല്‍ഗാശിയ [88] : 26)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.