Skip to main content

عَامِلَةٌ نَّاصِبَةٌ ۙ  ( الغاشية: ٣ )

ʿāmilatun
عَامِلَةٌ
Laboring
പണിപ്പെട്ടവ (അദ്ധ്വാനിച്ചവ, ക്ലേശിച്ചവ)
nāṣibatun
نَّاصِبَةٌ
exhausted
ക്ഷീണിച്ചവ (അദ്ധ്വാനിച്ചവ - കുഴങ്ങിയവ)

'Aamilatun naasibah (al-Ghāšiyah 88:3)

English Sahih:

Working [hard] and exhausted. (Al-Ghashiyah [88] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അധ്വാനിച്ച് തളര്‍ന്നവയും. (അല്‍ഗാശിയ [88] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.[1]

[1] അല്ലാഹുവിന്റെ വിചാരണയെയും ശിക്ഷയെയും പറ്റിയുള്ള ഭയം നിമിത്തം കീഴ്‌പ്പോട്ട് താഴ്ന്നവയായിരിക്കും ആ മുഖങ്ങള്‍. അവര്‍ ഭൗതിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രയത്‌നങ്ങളോ തെറ്റായ മതാനുഷ്ഠാനങ്ങളോ ചെയ്ത് ക്ഷീണിച്ചവരായിരിക്കും. പക്ഷെ, അന്ത്യദിനത്തില്‍ അതൊന്നും അവര്‍ക്ക് ഉപകാരപ്പെടുകയില്ല.