Skip to main content

وَفِرْعَوْنَ ذِى الْاَوْتَادِۖ  ( الفجر: ١٠ )

wafir'ʿawna
وَفِرْعَوْنَ
And Firaun
ഫിര്‍ഔനെ കൊണ്ടും
dhī l-awtādi
ذِى ٱلْأَوْتَادِ
owner of stakes?
ആണികളുടെ ആളായ

Wa fir'awna zil awtaad (al-Fajr 89:10)

English Sahih:

And [with] Pharaoh, owner of the stakes? (Al-Fajr [89] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആണികളുടെ ആളായ ഫറവോനെയും. (അല്‍ഫജ്ര്‍ [89] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.[1]

[1] ഇവിടെ ആണികള്‍ അധികാരത്തിന്റെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ടവരും മര്‍ദ്ദനോപാധികളുടെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.