لَقَدْ خَلَقْنَا الْاِنْسَانَ فِيْ كَبَدٍۗ ( البلد: ٤ )
laqad khalaqnā
لَقَدْ خَلَقْنَا
Certainly We have created
തീര്‍ച്ചയായും നാം സൃഷ്ട്ടിച്ചിരിക്കുന്നു
l-insāna
ٱلْإِنسَٰنَ
man
മനുഷ്യനെ
fī kabadin
فِى كَبَدٍ
(to be) in hardship
ക്ലേശത്തിലായിട്ട്, ബുദ്ധിമുട്ടിലായി
Laqad khalaqnal insaana fee kabad (al-Balad 90:4)
English Sahih:
We have certainly created man into hardship. (Al-Balad [90] : 4)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിശ്ചയം; നാം മനുഷ്യനെ സൃഷ്ടിച്ചത് ക്ലേശമനുഭവിക്കുന്നവനായാണ്. (അല്‍ബലദ് [90] : 4)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.[1]
[1] ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും നിദാനം കഠിനാധ്വാനമാണ്. ഒട്ടും അധ്വാനിക്കാനോ ക്ലേശം സഹിക്കാനോ തയ്യാറില്ലാത്തവന് ജീവിതവിജയം അസാധ്യമായിരിക്കും.