Skip to main content

وَلَلْاٰخِرَةُ خَيْرٌ لَّكَ مِنَ الْاُوْلٰىۗ  ( الضحى: ٤ )

walalākhiratu
وَلَلْءَاخِرَةُ
And surely the Hereafter
നിശ്ചയമായും പരലോകം, അവസാനത്തേതുതന്നെ
khayrun laka
خَيْرٌ لَّكَ
(is) better for you
നിനക്ക് ഉത്തമമാണ്, ഗുണമായതാണ്
mina l-ūlā
مِنَ ٱلْأُولَىٰ
than the first
ആദ്യലോകത്തെക്കാള്‍, ആദ്യത്തേതിനെക്കാള്‍

Walal-aakhiratu khairul laka minal-oola (aḍ-Ḍuḥā 93:4)

English Sahih:

And the Hereafter is better for you than the first [life]. (Ad-Duhaa [93] : 4)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തീര്‍ച്ചയായും വരാനുള്ളതാണ് വന്നെത്തിയതിനെക്കാള്‍ നിനക്കുത്തമം. (അദ്ദുഹാ [93] : 4)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.