فَاِذَا فَرَغْتَ فَانْصَبْۙ ( الشرح: ٧ )
fa-idhā faraghta
فَإِذَا فَرَغْتَ
So when you are free
ആകയാല്‍ നീ ഒഴിവായാല്‍ (നിനക്ക് ഒഴിവ് കിട്ടിയാല്‍)
fa-inṣab
فَٱنصَبْ
then stand up
നീ അദ്ധ്വാനിക്കുക (പരിശ്രമം ചെയ്യുക)
Fa iza faragh ta fansab (aš-Šarḥ 94:7)
English Sahih:
So when you have finished [your duties], then stand up [for worship]. (Ash-Sharh [94] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതിനാല്‍ ഒന്നില്‍ നിന്നൊഴിവായാല്‍ മറ്റൊന്നില്‍ മുഴുകുക. (അലംനശ് റഹ് [94] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ (ഇബാദത്തിൽ) അദ്ധ്വാനിക്കുക.[1]
[1] അധ്വാനങ്ങളും ശ്രമങ്ങളും ഒരിക്കലും നിര്‍ത്തിവെക്കാതിരിക്കുക. ആലസ്യം കൈവെടിഞ്ഞ് നിരന്തരം സല്‍പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. ജീവിതവിജയത്തിന്റെ അനിവാര്യോപാധിയത്രെ അത്.