فَكَفٰى بِاللّٰهِ شَهِيْدًاۢ بَيْنَنَا وَبَيْنَكُمْ اِنْ كُنَّا عَنْ عِبَادَتِكُمْ لَغٰفِلِيْنَ ( يونس: ٢٩ )
fakafā
فَكَفَىٰ
So sufficient
എനി മതി
bil-lahi
بِٱللَّهِ
(is) Allah
അല്ലാഹു തന്നെ
shahīdan
شَهِيدًۢا
(as) a witness
സാക്ഷിയായിട്ട്, സാക്ഷിയായിട്ടു
baynanā
بَيْنَنَا
between us
ഞങ്ങളുടെ ഇടക്ക്, ഞങ്ങളുടെ ഇടക്കു
wabaynakum
وَبَيْنَكُمْ
and between you
നിങ്ങളുടെ ഇടക്കും
in kunnā
إِن كُنَّا
that we were
നിശ്ചയമായും ഞങ്ങളായിരുന്നു
ʿan ʿibādatikum
عَنْ عِبَادَتِكُمْ
of your worship
നിങ്ങളുടെ ആരാധനയെപ്പറ്റി
laghāfilīna
لَغَٰفِلِينَ
certainly unaware
അശ്രദ്ധര്‍ (അറിയാത്തവര്‍) തന്നെ
Fakafaa billaahi shaheedam bainanaa wa bainakum in kunnaa 'an 'ibaadatikum laghaafileen (al-Yūnus 10:29)
English Sahih:
And sufficient is Allah as a witness between us and you that we were of your worship unaware." (Yunus [10] : 29)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''അതിനാല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. നിങ്ങളുടെ ആരാധനയെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും അശ്രദ്ധരായിരുന്നു.'' (യൂനുസ് [10] : 29)