Skip to main content

وَاِنْ كَذَّبُوْكَ فَقُلْ لِّيْ عَمَلِيْ وَلَكُمْ عَمَلُكُمْۚ اَنْتُمْ بَرِيْۤـُٔوْنَ مِمَّآ اَعْمَلُ وَاَنَا۠ بَرِيْۤءٌ مِّمَّا تَعْمَلُوْنَ   ( يونس: ٤١ )

wa-in kadhabūka
وَإِن كَذَّبُوكَ
And if they deny you
അവര്‍ നിന്നെ വ്യാജമാക്കുന്നപക്ഷം
faqul
فَقُل
then say
നീ പറയുക
lī ʿamalī
لِّى عَمَلِى
"For me (are) my deeds
എനിക്ക്‌എന്‍റെ പ്രവൃത്തി (കര്‍മം)
walakum
وَلَكُمْ
and for you
നിങ്ങള്‍ക്കും (ഉണ്ടായിരിക്കും)
ʿamalukum
عَمَلُكُمْۖ
(are) your deeds
നിങ്ങളുടെ പ്രവൃത്തി (കര്‍മം)
antum
أَنتُم
You
നിങ്ങള്‍
barīūna
بَرِيٓـُٔونَ
(are) disassociated
മുക്തരാണ്‌, നിരപരാധി (നിരുത്തരവാദി) കളാണ്‌
mimmā aʿmalu
مِمَّآ أَعْمَلُ
from what I do
ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന്‌
wa-anā barīon
وَأَنَا۠ بَرِىٓءٌ
and I am disassociated
ഞാനും മുക്തനാണ്‌, നിരപരാധിയാണ്‌
mimmā taʿmalūna
مِّمَّا تَعْمَلُونَ
from what you do"
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന്‌

Wa in kazzabooka faqul lee 'amalee wa lakum 'amalukum antum bareee'oona mimmaaa a'malu wa ana bareee'um mimmaa ta'maloon (al-Yūnus 10:41)

English Sahih:

And if they deny you, [O Muhammad], then say, "For me are my deeds, and for you are your deeds. You are disassociated from what I do, and I am disassociated from what you do." (Yunus [10] : 41)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ പറയുക: ''എനിക്ക് എന്റെ കര്‍മം. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മം. ഞാന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ബാധ്യത നിങ്ങള്‍ക്കില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ബാധ്യത എനിക്കുമില്ല.'' (യൂനുസ് [10] : 41)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ നീ പറഞ്ഞേക്കുക. എനിക്കുള്ളത് എന്‍റെ കര്‍മ്മമാകുന്നു. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മവും.[1] ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നിങ്ങള്‍ വിമുക്തരാണ്‌. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഞാനും വിമുക്തനാണ്‌.

[1] ഓരോരുത്തരും അവനവൻ്റെ കര്‍മ്മഫലം മാത്രമാണ് അനുഭവിക്കേണ്ടി വരിക.