Skip to main content

وَلَا يَحْزُنْكَ قَوْلُهُمْۘ اِنَّ الْعِزَّةَ لِلّٰهِ جَمِيْعًاۗ هُوَ السَّمِيْعُ الْعَلِيْمُ  ( يونس: ٦٥ )

walā yaḥzunka
وَلَا يَحْزُنكَ
And (let) not grieve you
നിന്നെ വ്യസനിപ്പിക്കരുത്‌
qawluhum
قَوْلُهُمْۘ
their speech
അവരുടെ വാക്ക്‌, അവര്‍ പറയുന്നത്‌
inna l-ʿizata
إِنَّ ٱلْعِزَّةَ
Indeed the honor
നിശ്ചയമായും പ്രതാപം
lillahi
لِلَّهِ
(belongs) to Allah
അല്ലാഹുവിനാണ്‌
jamīʿan
جَمِيعًاۚ
all
മുഴുവനും
huwa
هُوَ
He
അവന്‍
l-samīʿu
ٱلسَّمِيعُ
(is) the All-Hearer
കേള്‍ക്കുന്നവനത്രെ
l-ʿalīmu
ٱلْعَلِيمُ
the All-Knower
അറിയുന്നവന്‍

Wa laa yahzunka qawluhum; innal 'izzata lillaahi jamee'aa; Huwas Samee'ul 'Aleem (al-Yūnus 10:65)

English Sahih:

And let not their speech grieve you. Indeed, honor [due to power] belongs to Allah entirely. He is the Hearing, the Knowing. (Yunus [10] : 65)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരുടെ വാക്കുകളൊന്നും നിന്നെ ദുഃഖിപ്പിക്കേണ്ടതില്ല. തീര്‍ച്ചയായും പ്രതാപമൊക്കെയും അല്ലാഹുവിനാണ്. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (യൂനുസ് [10] : 65)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) അവരുടെ വാക്ക് നിനക്ക് വ്യസനമുണ്ടാക്കാതിരിക്കട്ടെ. തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിനാകുന്നു. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.