Skip to main content

يَوْمَ يَكُوْنُ النَّاسُ كَالْفَرَاشِ الْمَبْثُوْثِۙ  ( القارعة: ٤ )

yawma yakūnu
يَوْمَ يَكُونُ
(The) Day will be
ആയിത്തീരുന്ന ദിവസം
l-nāsu
ٱلنَّاسُ
the mankind
മനുഷ്യർ
kal-farāshi
كَٱلْفَرَاشِ
like moths
പാറ്റ പോലെ
l-mabthūthi
ٱلْمَبْثُوثِ
scattered
പരത്ത (നിരത്ത)പ്പെട്ട, ചിന്നിച്ചിതറിയ

Yauma ya koonun naasu kal farashil mabthooth (al-Q̈āriʿah 101:4)

English Sahih:

It is the Day when people will be like moths, dispersed, (Al-Qari'ah [101] : 4)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും. (അല്‍ഖാരിഅ [101] : 4)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!