Skip to main content

نَارُ اللّٰهِ الْمُوْقَدَةُۙ  ( الهمزة: ٦ )

nāru l-lahi
نَارُ ٱللَّهِ
A Fire Allah
അല്ലാഹുവിന്റെ അഗ്നിയാണ്
l-mūqadatu
ٱلْمُوقَدَةُ
kindled
കത്തിക്ക(ജ്വലിപ്പിക്ക)പ്പെട്ട

Narul laahil-mooqada (al-Humazah 104:6)

English Sahih:

It is the fire of Allah, [eternally] fueled. (Al-Humazah [104] : 6)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവിന്റെ കത്തിപ്പടരും നരകത്തീയാണത്. (അല്‍ഹുമസ [104] : 6)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.