وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍۙ ( الهمزة: ١ )
കുത്തുവാക്ക് പറയുന്നവനൊക്കെയും നാശം! അവഹേളിക്കുന്നവന്നും!
ۨالَّذِيْ جَمَعَ مَالًا وَّعَدَّدَهٗۙ ( الهمزة: ٢ )
അവനോ, ധനം ഒരുക്കൂട്ടുകയും അത് എണ്ണിക്കണക്കാക്കുകയും ചെയ്യുന്നവനാണ്.
يَحْسَبُ اَنَّ مَالَهٗٓ اَخْلَدَهٗۚ ( الهمزة: ٣ )
ധനം തന്നെ അനശ്വരനാക്കിയതായി അവന് കരുതുന്നു.
كَلَّا لَيُنْۢبَذَنَّ فِى الْحُطَمَةِۖ ( الهمزة: ٤ )
സംശയം വേണ്ട; അവന് 'ഹുത്വമ'യില്‍ എറിയപ്പെടുക തന്നെ ചെയ്യും.
وَمَآ اَدْرٰىكَ مَا الْحُطَمَةُ ۗ ( الهمزة: ٥ )
ഹുത്വമ എന്തെന്ന് നിനക്കറിയാമോ?
نَارُ اللّٰهِ الْمُوْقَدَةُۙ ( الهمزة: ٦ )
അല്ലാഹുവിന്റെ കത്തിപ്പടരും നരകത്തീയാണത്.
الَّتِيْ تَطَّلِعُ عَلَى الْاَفْـِٕدَةِۗ ( الهمزة: ٧ )
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നത്.
اِنَّهَا عَلَيْهِمْ مُّؤْصَدَةٌۙ ( الهمزة: ٨ )
അത് അവരുടെ മേല്‍ മൂടിയിരിക്കും;
فِيْ عَمَدٍ مُّمَدَّدَةٍ ࣖ ( الهمزة: ٩ )
നാട്ടിനിര്‍ത്തിയ സ്തംഭങ്ങളില്‍ അവര്‍ ബന്ധിതരായിരിക്കെ.
القرآن الكريم: | الهمزة |
---|---|
Ayah Sajadat (سجدة): | - |
സൂറത്തുല്‍ (latin): | Al-Humazah |
സൂറത്തുല്‍: | 104 |
ആയത്ത് എണ്ണം: | 9 |
ആകെ വാക്കുകൾ: | 30 |
ആകെ പ്രതീകങ്ങൾ: | 130 |
Number of Rukūʿs: | 1 |
Revelation Location: | മക്കാൻ |
Revelation Order: | 32 |
ആരംഭിക്കുന്നത്: | 6179 |