Skip to main content

وَاصْبِرْ فَاِنَّ اللّٰهَ لَا يُضِيْعُ اَجْرَ الْمُحْسِنِيْنَ  ( هود: ١١٥ )

wa-iṣ'bir
وَٱصْبِرْ
And be patient
ക്ഷമിക്കുകയും ചെയ്യുക
fa-inna l-laha
فَإِنَّ ٱللَّهَ
for indeed Allah
എന്നാല്‍ (കാരണം) നിശ്ചയമായും അല്ലാഹു
lā yuḍīʿu
لَا يُضِيعُ
(does) not let go waste
അവന്‍ പാഴാക്കുക (വെറുതെയാക്കുക)യില്ല
ajra
أَجْرَ
(the) reward
പ്രതിഫലത്തെ
l-muḥ'sinīna
ٱلْمُحْسِنِينَ
(of) the good-doers
നന്‍മ (പുണ്യം - സല്‍ഗുണം - സുകൃതം) ചെയ്യുന്നവരുടെ.

Wasbir fa innal laaha laa yudee'u ajral muhsineen (Hūd 11:115)

English Sahih:

And be patient, for indeed, Allah does not allow to be lost the reward of those who do good. (Hud [11] : 115)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ക്ഷമിക്കുക. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം അല്ലാഹു ഒട്ടും നഷ്ടപ്പെടുത്തുകയില്ല; ഉറപ്പ്. (ഹൂദ് [11] : 115)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ ക്ഷമിക്കുക. സുകൃതവാന്‍മാരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച.