Skip to main content

قَالَ هَلْ عَلِمْتُمْ مَّا فَعَلْتُمْ بِيُوْسُفَ وَاَخِيْهِ اِذْ اَنْتُمْ جَاهِلُوْنَ  ( يوسف: ٨٩ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
hal ʿalim'tum
هَلْ عَلِمْتُم
"Do you know
നിങ്ങള്‍ക്കറിയാമോ
mā faʿaltum
مَّا فَعَلْتُم
what you did
നിങ്ങള്‍ ചെയ്തതു
biyūsufa
بِيُوسُفَ
with Yusuf
യൂസുഫിനെക്കൊണ്ടു
wa-akhīhi
وَأَخِيهِ
and his brother
അവന്‍റെ സഹോദരനെയും
idh antum
إِذْ أَنتُمْ
when you were
നിങ്ങളായിരിക്കെ, ആയിരുന്നപ്പോള്‍
jāhilūna
جَٰهِلُونَ
ignorant?"
വിവരമില്ലാത്തവര്‍, വിഡ്ഢികള്‍.

Qaala hal 'alimtum maa fa'altum bi Yoosufa wa akheehi iz antum jaahiloon (Yūsuf 12:89)

English Sahih:

He said, "Do you know what you did with Joseph and his brother when you were ignorant?" (Yusuf [12] : 89)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ അവിവേകികളായിരുന്നപ്പോള്‍ യൂസുഫിനോടും അവന്റെ സഹോദരനോടും ചെയ്തതെന്താണെന്ന് അറിയാമോ?'' (യൂസുഫ് [12] : 89)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്‍റെയും അവന്‍റെ സഹോദരന്‍റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?