Skip to main content

قَالَ لَا تَثْرِيْبَ عَلَيْكُمُ الْيَوْمَۗ يَغْفِرُ اللّٰهُ لَكُمْ ۖوَهُوَ اَرْحَمُ الرّٰحِمِيْنَ  ( يوسف: ٩٢ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
lā tathrība
لَا تَثْرِيبَ
"No blame
അധിക്ഷേപം (കുറ്റപ്പെടുത്തല്‍ - ചീത്തപ്പെടുത്തല്‍) ഇല്ല
ʿalaykumu
عَلَيْكُمُ
upon you
നിങ്ങളുടെ മേല്‍, നിങ്ങളെപ്പറ്റി
l-yawma
ٱلْيَوْمَۖ
today
ഇന്നു
yaghfiru
يَغْفِرُ
Allah will forgive
പൊറുക്കും, പൊറുക്കട്ടെ
l-lahu
ٱللَّهُ
Allah will forgive
അല്ലാഹു
lakum
لَكُمْۖ
you
നിങ്ങള്‍ക്ക്
wahuwa
وَهُوَ
and He
അവനാകട്ടെ
arḥamu
أَرْحَمُ
(is) the Most Merciful
അധികം കരുണ ചെയ്യുന്നവനാണു
l-rāḥimīna
ٱلرَّٰحِمِينَ
(of) those who show mercy
കരുണചെയ്യുന്നവരില്‍.

Qaala laa tasreeba 'alaikumul yawma yaghfirul laahu lakum wa Huwa arhamur raahimeen (Yūsuf 12:92)

English Sahih:

He said, "No blame will there be upon you today. May Allah forgive you; and He is the most merciful of the merciful. (Yusuf [12] : 92)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അദ്ദേഹം പറഞ്ഞു: ''ഇന്നു നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല. അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ. അവന്‍ കാരുണികരില്‍ പരമകാരുണികനല്ലോ. (യൂസുഫ് [12] : 92)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം പറഞ്ഞു: ഇന്ന് നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വെച്ച് ഏറ്റവും കാരുണികനാകുന്നു.