Skip to main content

وَاِنَّا لَنَحْنُ نُحْيٖ وَنُمِيْتُ وَنَحْنُ الْوَارِثُوْنَ   ( الحجر: ٢٣ )

wa-innā
وَإِنَّا
And indeed We
നിശ്ചയമായും നാം
lanaḥnu
لَنَحْنُ
surely [We]
നാം തന്നെ
nuḥ'yī
نُحْىِۦ
We give life
നാം ജീവിപ്പിക്കുന്നു
wanumītu
وَنُمِيتُ
and We cause death
നാം മരിപ്പിക്കുകയും ചെയ്യുന്നു
wanaḥnu
وَنَحْنُ
and We
നാം (തന്നെ)
l-wārithūna
ٱلْوَٰرِثُونَ
(are) the Inheritors
അനന്തരമെടുക്കുന്നവര്‍, അനന്തരാവകാശികള്‍

Wa innnaa la nahnu nuhyee wa numeetu wa nahnul waarisoon (al-Ḥijr 15:23)

English Sahih:

And indeed, it is We who give life and cause death, and We are the Inheritor. (Al-Hijr [15] : 23)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തീര്‍ച്ചയായും നാമാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും. എല്ലാറ്റിനെയും അനന്തരമെടുക്കുന്നതും നാം തന്നെ. (അല്‍ഹിജ്ര്‍ [15] : 23)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും, നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. (എല്ലാറ്റിന്‍റെയും) അനന്തരാവകാശിയും നാം തന്നെയാണ്‌.