Skip to main content

وَالْجَاۤنَّ خَلَقْنٰهُ مِنْ قَبْلُ مِنْ نَّارِ السَّمُوْمِ   ( الحجر: ٢٧ )

wal-jāna
وَٱلْجَآنَّ
And the jinn
ജിന്നിനെയും
khalaqnāhu
خَلَقْنَٰهُ
We created it
നാമതിനെ സൃഷ്ടിച്ചു
min qablu
مِن قَبْلُ
before before
മുമ്പു, മുമ്പേ
min nāri
مِن نَّارِ
from fire
അഗ്നിയാല്‍
l-samūmi
ٱلسَّمُومِ
scorching
അത്യുഷ്ണമുള്ള

Waljaaanna khalaqnaahu min qablu min naaris samoom (al-Ḥijr 15:27)

English Sahih:

And the jinn We created before from scorching fire. (Al-Hijr [15] : 27)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനുമുമ്പ് ജിന്നുകളെ നാം അത്യുഷ്ണമുള്ള തീജ്വാലയില്‍നിന്ന് സൃഷ്ടിച്ചു. (അല്‍ഹിജ്ര്‍ [15] : 27)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിന്നു മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു.