Skip to main content

فَانْتَقَمْنَا مِنْهُمْۘ وَاِنَّهُمَا لَبِاِمَامٍ مُّبِيْنٍۗ ࣖ   ( الحجر: ٧٩ )

fa-intaqamnā
فَٱنتَقَمْنَا
So We took retribution
എന്നിട്ട് നാം ശിക്ഷാനടപടിയെടുത്തു
min'hum
مِنْهُمْ
from them
അവരോട്
wa-innahumā
وَإِنَّهُمَا
and indeed they both
നിശ്ചയമായും അതു രണ്ടും
labi-imāmin
لَبِإِمَامٍ
(were) on a highway
ഒരു പിൻതുടരപ്പെടുന്ന (തുറസ്സായ) മാര്‍ഗ്ഗത്തിലാണ്
mubīnin
مُّبِينٍ
clear
സ്പഷ്ടമായ

Fantaqamnaa minhum wa innahumaa labi imaamim mubeen (al-Ḥijr 15:79)

English Sahih:

So We took retribution from them, and indeed, both [cities] are on a clear highway. (Al-Hijr [15] : 79)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ അവരെയും നാം ശിക്ഷിച്ചു. തീര്‍ച്ചയായും ഈ രണ്ടു നാടുകളും തുറസ്സായ വഴിയില്‍തന്നെയാണുള്ളത്. (അല്‍ഹിജ്ര്‍ [15] : 79)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിനാല്‍ നാം അവരുടെ നേരെ ശിക്ഷാനടപടി സ്വീകരിച്ചു. തീര്‍ച്ചയായും ഈ രണ്ട് പ്രദേശവും[1] തുറന്ന പാതയില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്‌.

[1] സൊദോം ദേശവും, മദ്‌യന്‍ പരിസരവും.