Skip to main content

وَاللّٰهُ يَعْلَمُ مَا تُسِرُّوْنَ وَمَا تُعْلِنُوْنَ   ( النحل: ١٩ )

wal-lahu
وَٱللَّهُ
And Allah
അല്ലാഹു, അല്ലാഹുവാകട്ടെ
yaʿlamu
يَعْلَمُ
knows
അറിയുന്നു, അവന്‍ അറിയും
mā tusirrūna
مَا تُسِرُّونَ
what you conceal
നിങ്ങള്‍ രഹസ്യമാക്കുന്നതു
wamā tuʿ'linūna
وَمَا تُعْلِنُونَ
and what you reveal
നിങ്ങള്‍ പരസ്യമാക്കുന്നതും.

Wallaahu ya'lamu maa tusirroona wa maa tu'linoon (an-Naḥl 16:19)

English Sahih:

And Allah knows what you conceal and what you declare. (An-Nahl [16] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നതും തെളിയിച്ചു കാണിക്കുന്നതും അല്ലാഹു അറിയുന്നു. (അന്നഹ്ല്‍ [16] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു.