Skip to main content

وَاِذْ قُلْنَا لِلْمَلٰۤىِٕكَةِ اسْجُدُوْا لِاٰدَمَ فَسَجَدُوْٓا اِلَّآ اِبْلِيْسَۗ قَالَ ءَاَسْجُدُ لِمَنْ خَلَقْتَ طِيْنًاۚ   ( الإسراء: ٦١ )

wa-idh qul'nā
وَإِذْ قُلْنَا
And when We said
നാം പറഞ്ഞ സന്ദര്‍ഭം
lil'malāikati
لِلْمَلَٰٓئِكَةِ
to the Angels
മലക്കുകളോടു
us'judū
ٱسْجُدُوا۟
"Prostrate
സുജൂദു ചെയ്യുവിന്‍
liādama
لِءَادَمَ
to Adam"
ആദമിനു
fasajadū
فَسَجَدُوٓا۟
So they prostrated
എന്നിട്ടു (അപ്പോള്‍), അവര്‍ സുജൂദു ചെയ്തു
illā ib'līsa
إِلَّآ إِبْلِيسَ
except Iblis
ഇബ്ലീസു ഒഴികെ
qāla
قَالَ
He said
അവന്‍ പറഞ്ഞു
a-asjudu
ءَأَسْجُدُ
"Shall I prostrate
ഞാന്‍ സുജൂദു ചെയ്യുകയോ, ചെയ്യുമോ
liman khalaqta
لِمَنْ خَلَقْتَ
to (one) whom You created
നീ സൃഷ്ടിച്ചവനു
ṭīnan
طِينًا
(from) clay?"
കളിമണ്ണാല്‍

Wa iz qulnaa lilma laaa'ikatis judoo li Aadama fasajadooo illaaa Ibleesa qaala 'a-asjudu liman khalaqta teena (al-ʾIsrāʾ 17:61)

English Sahih:

And [mention] when We said to the angels, "Prostrate to Adam," and they prostrated, except for Iblees. He said, "Should I prostrate to one You created from clay?" (Al-Isra [17] : 61)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ ആദമിന് സാഷ്ടാംഗം ചെയ്യുകയെന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം! അപ്പോഴവര്‍ സാഷ്ടാംഗം പ്രണമിച്ചു. ഇബ്‌ലീസൊഴികെ. അവന്‍ പറഞ്ഞു: ''നീ കളിമണ്ണുകൊണ്ടുണ്ടാക്കിയവന് ഞാന്‍ സാഷ്ടാംഗം ചെയ്യുകയോ?'' (അല്‍ഇസ്റാഅ് [17] : 61)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ. അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന് ഞാന്‍ പ്രണാമം ചെയ്യുകയോ?