Skip to main content

وَمِنَ النَّاسِ مَنْ يَّقُوْلُ اٰمَنَّا بِاللّٰهِ وَبِالْيَوْمِ الْاٰخِرِ وَمَا هُمْ بِمُؤْمِنِيْنَۘ  ( البقرة: ٨ )

wamina l-nāsi
وَمِنَ ٱلنَّاسِ
And of the people
മനുഷ്യരിലുണ്ട്‌
man yaqūlu
مَن يَقُولُ
(are some) who say
പറയുന്ന ചിലര്‍, പറയുന്നവര്‍
āmannā
ءَامَنَّا
"We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
bil-lahi
بِٱللَّهِ
in Allah
അല്ലാഹുവില്‍
wabil-yawmi
وَبِٱلْيَوْمِ
and in the Day
ദിവസത്തിലും
l-ākhiri
ٱلْءَاخِرِ
[the] Last"
അവസാനത്തെ
wamā hum
وَمَا هُم
but not they
അവരല്ലതാനും
bimu'minīna
بِمُؤْمِنِينَ
(are) believers (at all)
വിശ്വസിച്ചവര്‍, സത്യവിശ്വാസികള്‍

Wa minan naasi mai yaqoolu aamannaa billaahi wa bil yawmil aakhiri wa maa hum bimu'mineen (al-Baq̈arah 2:8)

English Sahih:

And of the people are some who say, "We believe in Allah and the Last Day," but they are not believers. (Al-Baqarah [2] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ചില മനുഷ്യരുണ്ട്. ''അല്ലാഹുവിലും അന്ത്യദിനത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു''വെന്ന് അവര്‍ പറയുന്നു. യഥാര്‍ഥത്തിലവര്‍ വിശ്വാസികളേയല്ല. (അല്‍ബഖറ [2] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുന്ന ചില ആളുകളുണ്ട് ; (യഥാര്‍ത്ഥത്തില്‍) അവര്‍ വിശ്വാസികളല്ല.