Skip to main content

۞ مِنْهَا خَلَقْنٰكُمْ وَفِيْهَا نُعِيْدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً اُخْرٰى   ( طه: ٥٥ )

min'hā
مِنْهَا
From it
അതില്‍ നിന്നു
khalaqnākum
خَلَقْنَٰكُمْ
We created you
നിങ്ങളെ നാം സൃഷ്ടിച്ചു
wafīhā
وَفِيهَا
and in it
അതില്‍ തന്നെ
nuʿīdukum
نُعِيدُكُمْ
We will return you
നിങ്ങളെ നാം മടക്കുന്നു
wamin'hā
وَمِنْهَا
and from it
അതില്‍നിന്നു തന്നെ
nukh'rijukum
نُخْرِجُكُمْ
We will bring you out
നിങ്ങളെ പുറത്തുകൊണ്ടുവരുന്നു (ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു)
tāratan ukh'rā
تَارَةً أُخْرَىٰ
time another
മറ്റൊരു പ്രാവശ്യം.

Minhaa khalaqnaakum wa feehaa nu'eedukum wa minhaa nukhrijukum taaratan ukhraa (Ṭāʾ Hāʾ 20:55)

English Sahih:

From it [i.e., the earth] We created you, and into it We will return you, and from it We will extract you another time. (Taha [20] : 55)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇതേ മണ്ണില്‍നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്കു തന്നെ നിങ്ങളെ നാം തിരിച്ചുകൊണ്ടുപോകും. അതില്‍നിന്നു തന്നെ നിങ്ങളെ നാം മറ്റൊരിക്കല്‍ പുറത്തുകൊണ്ടുവരികയും ചെയ്യും. (ത്വാഹാ [20] : 55)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ടുവരികയും ചെയ്യും.