Skip to main content

قَالَ فَمَا خَطْبُكَ يٰسَامِرِيُّ   ( طه: ٩٥ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
famā
فَمَا
"Then what
എന്നാലെന്താണ്
khaṭbuka
خَطْبُكَ
(is) your case
നിന്റെ കാര്യം
yāsāmiriyyu
يَٰسَٰمِرِىُّ
O Samiri?"
ഹേ സാമിരീ

Qaala famaa khatbuka yaa Saamiriyy (Ṭāʾ Hāʾ 20:95)

English Sahih:

[Moses] said, "And what is your case, O Samiri?" (Taha [20] : 95)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മൂസ ചോദിച്ചു: ''സാമിരി, നിന്റെ നിലപാടെന്താണ്?'' (ത്വാഹാ [20] : 95)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(തുടര്‍ന്ന് സാമിരിയോട്‌) അദ്ദേഹം പറഞ്ഞു: ഹേ; സാമിരീ, നിന്‍റെ കാര്യം എന്താണ്‌?