Skip to main content

اِنَّ الَّذِيْنَ سَبَقَتْ لَهُمْ مِّنَّا الْحُسْنٰىٓۙ اُولٰۤىِٕكَ عَنْهَا مُبْعَدُوْنَ ۙ  ( الأنبياء: ١٠١ )

inna alladhīna
إِنَّ ٱلَّذِينَ
Indeed those
നിശ്ചയമായും യാതൊരു കൂട്ടര്‍
sabaqat lahum
سَبَقَتْ لَهُم
has gone forth for them
അവര്‍ക്കു മുന്‍കഴിഞ്ഞിരിക്കുന്നു (അങ്ങിനെയുള്ള)
minnā
مِّنَّا
from Us
നമ്മുടെ പക്കല്‍നിന്നു
l-ḥus'nā
ٱلْحُسْنَىٰٓ
the good
സല്‍വാര്‍ത്ത, ഏറ്റവും നല്ലതു
ulāika
أُو۟لَٰٓئِكَ
those
അക്കൂട്ടര്‍
ʿanhā
عَنْهَا
from it
അതില്‍നിന്നു
mub'ʿadūna
مُبْعَدُونَ
(will be) removed far
ദൂരത്താക്കപ്പെടുന്നവരായിരിക്കും

Innal lazeena sabaqat lahum minnal husnaaa ulaaa'ika 'anhaa mub'adoon (al-ʾAnbiyāʾ 21:101)

English Sahih:

Indeed, those for whom the best [reward] has preceded from Us – they are from it far removed. (Al-Anbya [21] : 101)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ നേരത്തെ തന്നെ നമ്മില്‍ നിന്ന് നന്മ ലഭിച്ചവര്‍ അതില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടും. (അല്‍അമ്പിയാഅ് [21] : 101)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും നമ്മുടെ പക്കല്‍ നിന്നു മുമ്പേ നന്‍മ ലഭിച്ചവരാരോ അവര്‍ അതില്‍ (നരകത്തില്‍) നിന്ന് അകറ്റിനിര്‍ത്തപ്പെടുന്നവരാകുന്നു.[1]

[1] അല്ലാഹുവിന് പുറമെയുള്ള ആരാധ്യരെല്ലാം നരകത്തിലെ ഇന്ധനമാകുന്നു എന്ന് പറഞ്ഞതില്‍ നിന്ന് ഈസാ നബി(عليه السلام)യും, ഉസൈറും (عليه السلام), മലക്കുകളും ഏതെങ്കിലും ജനവിഭാഗങ്ങളാല്‍ ആരാധിക്കപ്പെടുന്ന പ്രവാചകന്മാരും സത്യവിശ്വാസികളും ഒഴിവാകുന്നു. കാരണം, അവരുടെ അറിവോ അംഗീകാരമോ കൂടാതെയാണല്ലോ അവര്‍ ആരാധിക്കപ്പെടുന്നത്.