Skip to main content

لَا يَسْبِقُوْنَهٗ بِالْقَوْلِ وَهُمْ بِاَمْرِهٖ يَعْمَلُوْنَ   ( الأنبياء: ٢٧ )

lā yasbiqūnahu
لَا يَسْبِقُونَهُۥ
Not they (can) precede Him
അവര്‍ അവനെ മുന്‍കടക്കുകയില്ല
bil-qawli
بِٱلْقَوْلِ
in word
വാക്കില്‍, വാക്കുകൊണ്ടു
wahum
وَهُم
and they
അവര്‍, അവരാകട്ടെ
bi-amrihi
بِأَمْرِهِۦ
by His command
അവന്റെ കല്പനയെ, കല്പനപ്രകാരം
yaʿmalūna
يَعْمَلُونَ
act
പ്രവര്‍ത്തിക്കുന്നതാണ്

Laa yasbiqoonahoo bil qawli wa hum bi amrihee ya'maloon (al-ʾAnbiyāʾ 21:27)

English Sahih:

They cannot precede Him in word, and they act by His command. (Al-Anbya [21] : 27)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കല്‍പനയനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. (അല്‍അമ്പിയാഅ് [21] : 27)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്‍റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു.[1]

[1] മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് വാദിക്കുന്നവര്‍ക്കുള്ള ഖണ്ഡനമത്രെ ഈ വചനങ്ങള്‍.