Skip to main content

وَمَا جَعَلْنٰهُمْ جَسَدًا لَّا يَأْكُلُوْنَ الطَّعَامَ وَمَا كَانُوْا خٰلِدِيْنَ   ( الأنبياء: ٨ )

wamā jaʿalnāhum
وَمَا جَعَلْنَٰهُمْ
And not We made them
അവരെ നാം ആക്കിയിട്ടില്ല
jasadan
جَسَدًا
bodies
ശരീരം
lā yakulūna
لَّا يَأْكُلُونَ
not eating
തിന്നാത്ത (കഴിക്കാത്ത)
l-ṭaʿāma
ٱلطَّعَامَ
the food
ഭക്ഷണം
wamā kānū
وَمَا كَانُوا۟
and not they were
അവര്‍ ആയിരുന്നതുമില്ല
khālidīna
خَٰلِدِينَ
immortals
നിത്യജീവികള്‍, അമൃത്യര്‍, മരിക്കാത്തവര്‍

Wa maa ja'alnaahum jasadal laa yaakuloonat ta'aama wa maa kaanoo khaalideen (al-ʾAnbiyāʾ 21:8)

English Sahih:

And We did not make them [i.e., the prophets] forms not eating food, nor were they immortal [on earth]. (Al-Anbya [21] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ദൈവദൂതന്മാര്‍ക്കു നാം അന്നം തിന്നാത്ത ശരീരം നല്‍കിയിട്ടില്ല. അവരിവിടെ സ്ഥിരവാസികളുമായിരുന്നില്ല. (അല്‍അമ്പിയാഅ് [21] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരെ (പ്രവാചകന്‍മാരെ) നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ നിത്യജീവികളായിരുന്നതുമില്ല.