Skip to main content

وَمِنَ النَّاسِ مَنْ يُّجَادِلُ فِى اللّٰهِ بِغَيْرِ عِلْمٍ وَّلَا هُدًى وَّلَا كِتٰبٍ مُّنِيْرٍ ۙ  ( الحج: ٨ )

wamina l-nāsi
وَمِنَ ٱلنَّاسِ
And among mankind
മനുഷ്യരിലുണ്ട്
man yujādilu
مَن يُجَٰدِلُ
(is he) who disputes
തർക്കിച്ചുവരുന്ന ചിലർ
fī l-lahi
فِى ٱللَّهِ
concerning Allah
അല്ലാഹുവിൽ, അല്ലാഹുവിന്റെ കാര്യത്തിൽ
bighayri ʿil'min
بِغَيْرِ عِلْمٍ
without any knowledge
യാതൊരറിവും കൂടാതെ
walā hudan
وَلَا هُدًى
and not any guidance
ഒരു മാർഗ്ഗദർശനമില്ലാതെയും
walā kitābin
وَلَا كِتَٰبٍ
and not a Book
ഒരു (വേദ) ഗ്രന്ഥമില്ലാതെയും
munīrin
مُّنِيرٍ
enlightening
വെളിച്ചം നൽകുന്ന, പ്രകാശം നൽകുന്ന

Wa minan naasi mai yujaadilu fil laahi bighairi 'ilminw wa laa hudanw wa laa Kitaabim Muneer (al-Ḥajj 22:8)

English Sahih:

And of the people is he who disputes about Allah without knowledge or guidance or an enlightening book [from Him], (Al-Hajj [22] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്തെങ്കിലും അറിവോ വഴികാട്ടിയോ വെളിച്ചം നല്‍കുന്ന വേദപുസ്തകമോ ഇല്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ വെറുതെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്. (അല്‍ഹജ്ജ് [22] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

യാതൊരു അറിവോ, മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌.