Skip to main content

اَمْ تَسْـَٔلُهُمْ خَرْجًا فَخَرَاجُ رَبِّكَ خَيْرٌ ۖوَّهُوَ خَيْرُ الرّٰزِقِيْنَ  ( المؤمنون: ٧٢ )

am
أَمْ
Or
അതല്ല, ഒരു പക്ഷേ
tasaluhum
تَسْـَٔلُهُمْ
you ask them
നീ അവരോട് ചോദിക്കുന്നുവോ
kharjan
خَرْجًا
(for) a payment?
വല്ല പുറപ്പാടും, ആദായവും
fakharāju rabbika
فَخَرَاجُ رَبِّكَ
But the payment (of) your Lord
എന്നാല്‍ നിന്റെ റബ്ബിന്റെ പുറപ്പാടു, ആദായം
khayrun
خَيْرٌۖ
(is) best
ഉത്തമമാണ്, കൂടുതല്‍ നല്ലതാണ്
wahuwa
وَهُوَ
and He
അവന്‍
khayru l-rāziqīna
خَيْرُ ٱلرَّٰزِقِينَ
(is) the Best (of) the Providers
ഉപജീവനം (ആഹാരം) നല്‍കുന്നവരില്‍ ഉത്തമനാകുന്നു

Am tas'aluhum kharjan fakharaaju Rabbika khairunw wa Huwa khairur raaziqeen (al-Muʾminūn 23:72)

English Sahih:

Or do you, [O Muhammad], ask them for payment? But the reward of your Lord is best, and He is the best of providers. (Al-Mu'minun [23] : 72)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ല; നീ അവരോടു വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? എന്നാല്‍ ഓര്‍ക്കുക: നിന്റെ നാഥന്റെ പ്രതിഫലമാണ് മഹത്തരം. അവന്‍ അന്നദാതാക്കളില്‍ അത്യുത്തമന്‍ തന്നെ. (അല്‍മുഅ്മിനൂന്‍ [23] : 72)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിക്കുന്നുണ്ടോ? എന്നാല്‍ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രതിഫലമാകുന്നു ഏറ്റവും ഉത്തമമായിട്ടുള്ളത്‌. അവന്‍ ഉപജീവനം നല്‍കുന്നവരുടെ കൂട്ടത്തില്‍ ഉത്തമനാകുന്നു.