قُلْ لِّمَنِ الْاَرْضُ وَمَنْ فِيْهَآ اِنْ كُنْتُمْ تَعْلَمُوْنَ ( المؤمنون: ٨٤ )
qul
قُل
Say
പറയുക, ചോദിക്കുക
limani
لِّمَنِ
"To whom (belongs)
ആര്‍ക്കാണ്, ആരുടേതാണ്
l-arḍu
ٱلْأَرْضُ
the earth
ഭൂമി
waman fīhā
وَمَن فِيهَآ
and whoever (is) in it
അതിലുള്ളവരും
in kuntum
إِن كُنتُمْ
if you
നിങ്ങളാണെങ്കില്‍
taʿlamūna
تَعْلَمُونَ
know?"
നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം (എന്നുണ്ടെങ്കില്‍)
Qul limanil ardu wa man feehaaa in kuntum ta'lamoon (al-Muʾminūn 23:84)
English Sahih:
Say, [O Muhammad], "To whom belongs the earth and whoever is in it, if you should know?" (Al-Mu'minun [23] : 84)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ചോദിക്കുക: ''ഭൂമിയും അതിലുള്ളതും ആരുടേതാണ്? നിങ്ങള്‍ക്ക് അറിയുമെങ്കില്‍ പറയൂ.'' (അല്‍മുഅ്മിനൂന്‍ [23] : 84)