Skip to main content

قُلْ مَنْ رَّبُّ السَّمٰوٰتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيْمِ  ( المؤمنون: ٨٦ )

qul
قُلْ
Say
പറയുക, ചോദിക്കുക
man
مَن
"Who
ആരാണ്
rabbu l-samāwāti
رَّبُّ ٱلسَّمَٰوَٰتِ
(is the) Lord (of) the seven heavens
ആകാശങ്ങളുടെ റബ്ബ്, നാഥന്‍
l-sabʿi
ٱلسَّبْعِ
(of) the seven heavens
ഏഴ്, ഏഴായ
warabbu l-ʿarshi
وَرَبُّ ٱلْعَرْشِ
and (the) Lord (of) the Throne
അര്‍ശിന്റെ റബ്ബും
l-ʿaẓīmi
ٱلْعَظِيمِ
the Great?"
മഹത്തായ, വമ്പിച്ച

Qul mar Rabbus samaawaatis sab'i wa Rabbul 'Arshil 'Azeem (al-Muʾminūn 23:86)

English Sahih:

Say, "Who is Lord of the seven heavens and Lord of the Great Throne?" (Al-Mu'minun [23] : 86)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ചോദിക്കുക: ''ആരാണ് ഏഴാകാശങ്ങളുടെയും അതിമഹത്തായ സിംഹാസനത്തിന്റെയും അധിപന്‍.'' (അല്‍മുഅ്മിനൂന്‍ [23] : 86)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ ചോദിക്കുക: ഏഴു ആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു?