Skip to main content

وَلَا يَأْتُوْنَكَ بِمَثَلٍ اِلَّا جِئْنٰكَ بِالْحَقِّ وَاَحْسَنَ تَفْسِيْرًا ۗ  ( الفرقان: ٣٣ )

walā yatūnaka
وَلَا يَأْتُونَكَ
And not they come to you
അവര്‍ നിന്റെ അടുക്കല്‍ വരികയില്ല, കൊണ്ടുവരികയില്ല
bimathalin
بِمَثَلٍ
with an example
ഒരു ഉപമയുംകൊണ്ടു, മാതൃകയുമായി, ഉദാഹരണത്തെ (ഒരു പ്രശ്നവും)
illā ji'nāka
إِلَّا جِئْنَٰكَ
but We bring you
നിന്റെ അടുക്കല്‍ നാം വരാതെ, നിനക്കു നാം കൊണ്ടുവരാതെ
bil-ḥaqi
بِٱلْحَقِّ
the truth
യഥാര്‍ത്ഥവും കൊണ്ടു, സത്യത്തെ, ന്യായവുമായി
wa-aḥsana
وَأَحْسَنَ
and (the) best
ഏറ്റവും നല്ലതിനെയും, നല്ലതുകൊണ്ടും
tafsīran
تَفْسِيرًا
explanation
വ്യാഖ്യാനം, വിവരണത്താല്‍

Wa laa yaatoonaka bimasainn illaa ji'naaka bilhaqqi wa ahsana tafseeraa (al-Furq̈ān 25:33)

English Sahih:

And they do not come to you with an example [i.e., argument] except that We bring you the truth and the best explanation. (Al-Furqan [25] : 33)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ ഏതൊരു പ്രശ്‌നവുമായി നിന്നെ സമീപിക്കുകയാണെങ്കിലും അവയ്‌ക്കെല്ലാം ശക്തമായ ന്യായവും വ്യക്തമായ വിശദീകരണവും നിനക്കു നാമെത്തിച്ചുതരാതിരിക്കില്ല. (അല്‍ഫുര്‍ഖാന്‍ [25] : 33)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ ഏതൊരു പ്രശ്നവും കൊണ്ട് നിന്‍റെ അടുത്ത് വരികയാണെങ്കിലും അതിന്‍റെ യാഥാര്‍ത്ഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക് നാം കൊണ്ടുവന്നു തരാതിരിക്കില്ല.[1]

[1] നബി(ﷺ)യുടെ പ്രവാചകത്വത്തിനെതിരില്‍ അവര്‍ ഏത് പ്രശ്‌നം ഉന്നയിച്ചാലും അതിനുള്ള ഉചിതവും വിശദവുമായ മറുപടി അല്ലാഹു അദ്ദേഹത്തിന് അറിയിച്ചുകൊടുക്കാതിരിക്കില്ല എന്നര്‍ത്ഥം.