Skip to main content

وَكُلًّا ضَرَبْنَا لَهُ الْاَمْثَالَۖ وَكُلًّا تَبَّرْنَا تَتْبِيْرًا   ( الفرقان: ٣٩ )

wakullan
وَكُلًّا
And each
എല്ലാവര്‍ക്കും
ḍarabnā lahu
ضَرَبْنَا لَهُ
We have set forth for him
അവര്‍ക്കു നാം വിവരിച്ചു കൊടുത്തു, ഏര്‍പ്പെടുത്തിക്കൊടുത്തു
l-amthāla
ٱلْأَمْثَٰلَۖ
the examples
ഉദാഹരണങ്ങള്‍, ഉപമകള്‍
wakullan
وَكُلًّا
and each
എല്ലാവരെയും
tabbarnā
تَبَّرْنَا
We destroyed
നാം നശിപ്പിച്ചു, താറുമാറാക്കി
tatbīran
تَتْبِيرًا
(with) destruction
ഒരു നശിപ്പിക്കല്‍, താറുമാറാക്കല്‍

Wa kullandarabnaa lahul amsaala wa kullan tabbarnaa tatbeera (al-Furq̈ān 25:39)

English Sahih:

And for each We presented examples [as warnings], and each We destroyed with [total] destruction. (Al-Furqan [25] : 39)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എല്ലാവര്‍ക്കും നാം മുന്‍ഗാമികളുടെ ജീവിതാനുഭവങ്ങള്‍ വിവരിച്ചുകൊടുത്തിരുന്നു. അവസാനം അവരെയൊക്കെ നാം തകര്‍ത്ത് തരിപ്പണമാക്കി. (അല്‍ഫുര്‍ഖാന്‍ [25] : 39)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എല്ലാവര്‍ക്കും നാം ഉദാഹരണങ്ങള്‍ വിവരിച്ചുകൊടുത്തു. (അത് തള്ളിക്കളഞ്ഞപ്പോള്‍) എല്ലാവരെയും നാം നിശ്ശേഷം നശിപ്പിച്ചു കളയുകയും ചെയ്തു