Skip to main content

ثُمَّ قَبَضْنٰهُ اِلَيْنَا قَبْضًا يَّسِيْرًا   ( الفرقان: ٤٦ )

thumma qabaḍnāhu
ثُمَّ قَبَضْنَٰهُ
Then We withdraw it
പിന്നെ നാം അതിനെ പിടിച്ചു, പിടിച്ചെടുത്തു
ilaynā
إِلَيْنَا
to Us
നമ്മിലേക്ക്‌
qabḍan
قَبْضًا
a withdrawal
ഒരു പിടുത്തം
yasīran
يَسِيرًا
gradual
കുറേശ്ശെ, ലഘുവായി, അല്പമായ

Summa qabadnaahu ilainaa qabdany yaseeraa (al-Furq̈ān 25:46)

English Sahih:

Then We [retract and] hold it with Us for a brief grasp. (Al-Furqan [25] : 46)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്നെ നാം ആ നിഴലിനെ അല്‍പാല്‍പമായി നമ്മുടെ അടുത്തേക്ക് ചുരുക്കിക്കൊണ്ടുവരുന്നു. (അല്‍ഫുര്‍ഖാന്‍ [25] : 46)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പിന്നീട് നമ്മുടെ അടുത്തേക്ക് നാം അതിനെ അല്‍പാല്‍പമായി പിടിച്ചെടുത്തു.[1]

[1] നിഴലും വെളിച്ചവും, വെയിലും തണലും മനുഷ്യനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക പ്രാധാന്യമുള്ളവയത്രെ. ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ യാത്രികനെ സംബന്ധിച്ചിടത്തോളം രാവിലെയും വൈകുന്നേരവും നീണ്ടുവരുന്ന നിഴല്‍ -മൊട്ടക്കുന്നുകളുടെയും മറ്റും തണല്‍- പ്രതീക്ഷയും ആശ്വാസവും നല്‍കുന്ന ഒരു ഘടകമത്രെ.