Skip to main content

وَمَآ اَنَا۠ بِطَارِدِ الْمُؤْمِنِيْنَ ۚ   ( الشعراء: ١١٤ )

wamā anā
وَمَآ أَنَا۠
And not I am
ഞാനല്ല
biṭāridi l-mu'minīna
بِطَارِدِ ٱلْمُؤْمِنِينَ
the one to drive away the believers
സത്യവിശ്വാസികളെ ആട്ടുന്നവന്‍

Wa maaa ana bitaaridil mu'mineen (aš-Šuʿarāʾ 26:114)

English Sahih:

And I am not one to drive away the believers. (Ash-Shu'ara [26] : 114)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''സത്യവിശ്വാസികളെ ഞാനെന്തായാലും ആട്ടിയകറ്റുകയില്ല. (അശ്ശുഅറാഅ് [26] : 114)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യവിശ്വാസികളെ ഞാന്‍ ഒരിക്കലും ആട്ടിക്കളയുന്നതല്ല.