Skip to main content

ثُمَّ اَغْرَقْنَا بَعْدُ الْبٰقِيْنَ   ( الشعراء: ١٢٠ )

thumma
ثُمَّ
Then
പിന്നെ
aghraqnā
أَغْرَقْنَا
We drowned
നാം മുക്കി, മുക്കി നശിപ്പിച്ചു
baʿdu
بَعْدُ
thereafter
ശേഷം, പിന്നീട്
l-bāqīna
ٱلْبَاقِينَ
the remaining ones
ശേഷിച്ചവരെ, ബാക്കിയുള്ളവരെ

Summa aghraqnaa ba'dul baaqeen (aš-Šuʿarāʾ 26:120)

English Sahih:

Then We drowned thereafter the remaining ones. (Ash-Shu'ara [26] : 120)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്നെ അതിനുശേഷം ബാക്കിയുള്ളവരെയൊക്കെ വെള്ളത്തില്‍ മുക്കിത്താഴ്ത്തി. (അശ്ശുഅറാഅ് [26] : 120)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പിന്നെ ബാക്കിയുള്ളവരെ അതിന് ശേഷം നാം മുക്കി നശിപ്പിക്കുകയും ചെയ്തു.