Skip to main content

قَالُوْا لَىِٕنْ لَّمْ تَنْتَهِ يٰلُوْطُ لَتَكُوْنَنَّ مِنَ الْمُخْرَجِيْنَ   ( الشعراء: ١٦٧ )

qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
la-in lam tantahi
لَئِن لَّمْ تَنتَهِ
"If not you desist
തീര്‍ച്ചയായും നീ വിരമിച്ചില്ലെങ്കില്‍
yālūṭu
يَٰلُوطُ
O Lut!
ലൂത്ത്വേ
latakūnanna
لَتَكُونَنَّ
Surely you will be
നിശ്ചയമായും നീ ആയിത്തീരും
mina l-mukh'rajīna
مِنَ ٱلْمُخْرَجِينَ
of the ones driven out"
പുറത്താക്കപ്പെടുന്നവരില്‍

Qaloo la'il lam tantahi yaa Lootu latakoonanna minal mukhrajeen (aš-Šuʿarāʾ 26:167)

English Sahih:

They said, "If you do not desist, O Lot, you will surely be of those evicted." (Ash-Shu'ara [26] : 167)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറഞ്ഞു: ''ലൂത്വേ, നീ ഇത് നിര്‍ത്തുന്നില്ലെങ്കില്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കപ്പെടുന്നവരില്‍ നീയുമുണ്ടാകും.'' (അശ്ശുഅറാഅ് [26] : 167)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പറഞ്ഞു: ലൂത്വേ, നീ (ഇതില്‍നിന്ന്‌) വിരമിച്ചില്ലെങ്കില്‍ ‍തീര്‍ച്ചയായും നീ (നാട്ടില്‍നിന്ന്‌) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.