Skip to main content

فَنَجَّيْنٰهُ وَاَهْلَهٗٓ اَجْمَعِيْنَ ۙ   ( الشعراء: ١٧٠ )

fanajjaynāhu
فَنَجَّيْنَٰهُ
So We saved him
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
wa-ahlahu
وَأَهْلَهُۥٓ
and his family
തന്‍റെ സ്വന്തക്കാരെയും
ajmaʿīna
أَجْمَعِينَ
all
മുഴുവനായും

Fanajjainaahu wa ahlahooo ajma'een (aš-Šuʿarāʾ 26:170)

English Sahih:

So We saved him and his family, all, (Ash-Shu'ara [26] : 170)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവസാനം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാം രക്ഷിച്ചു. (അശ്ശുഅറാഅ് [26] : 170)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തേയും മുഴുവന്‍ നാം രക്ഷപ്പെടുത്തി.